നന്തി ബസാർ: തിക്കോടിയിലെ മണ്ണാൻചാലിൽ പൂനിലാവ് എം.സി. ഷാബിന (32) നിര്യാതയായി. മാതാവ്: സുബൈദ.പിതാവ്: സി.കെ. ബഷീർ. ഭർത്താവ്: എം.ടി. സാജിദ്. മക്കൾ: സിറാജ് (7), സയാൻ (4). സഹോദരങ്ങൾ: ഷഫീഖ്, ഷഹീൽ.