തൊട്ടിൽപാലം: ചാപ്പൻതോട്ടം പൊയിലോംചാൽ പരേതനായ വിറകൊടിയനാൽ നിക്കളാവോസിന്റെ ഭാര്യ വാതപ്പള്ളിൽ കുടുംബാംഗം ലില്ലി (റോസമ്മ - 80) നിര്യാതയായി. മക്കൾ: ഷാജി, സജി, സാബു, ബിനു.
മരുമക്കൾ: മേഴ്സി പൂവത്തുംമൂട്ടിൽ, നിർമല ഏരിമറ്റത്തിൽ, ബിന്ദു മലമാക്കൽ, ടൈറ്റസ് കളരിക്കൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പൊയിലോംചാൽ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.