പയ്യോളി: പുറക്കാട് കിഴക്കെ കൊയലേരി എ.കെ. റഷീദ് (58) നിര്യാതനായി. പിതാവ്: പരേതനായ അക്കംകണ്ടി മൊയ്തു. മാതാവ്: പരേതയായ കുഞ്ഞയിശ. ഭാര്യ: സൗദ. മക്കൾ: റിനാഫ്, റിഫാന. മരുമക്കൾ: ഷബീർ, ഷഫീദ.