കൊയിലാണ്ടി: കമ്പിക്കൈ പറമ്പിൽ ശിശുപാലൻ (75) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ മീനാക്ഷി. ഭാര്യ: ഇന്ദിര. മക്കൾ: ബൈജു, ബീന, ഷൈജു. മരുമക്കൾ: ദീപ, സധു, ബേബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.