കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ കുനിയിൽ മമ്മിയുടെ ഭാര്യ കദീശ (90) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, ജമീല, പരേതനായ കുഞ്ഞിമുഹമ്മദ്, അസൈനാർ. മരുമക്കൾ: കുഞ്ഞി മൊയ്തീൻ, സാറ, ഫാത്തിമ, റംല.