ബാലുശ്ശേരി: നിർമല്ലൂർ ഒണിയൻകണ്ടി തച്ചം മഠത്തിൽ രാഘവൻ നായർ (73) നിര്യാതനായി. ഭാര്യ: ദേവിഅമ്മ. മക്കൾ: സീമ, സുമേഷ്. മരുമക്കൾ: വിനോദ്, സൂര്യ.