കൊയിലാണ്ടി: പെരുവട്ടൂർ തേവർവളപ്പിൽ വേലായുധൻ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അഭിജിത്ത്, അവന്തിക. സഹോദരങ്ങൾ: ശാരദ, അശോകൻ, ബേബി. സഞ്ചയനം ഞായറാഴ്ച.