പൂനൂർ: മങ്ങാട് തവരക്കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (89) നിര്യാതനായി. പൂനൂർ അങ്ങാടിയിലെ പഴയകാല വ്യാപാരിയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഭാര്യ സഹോദരീ ഭർത്താവുമാണ്. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സമദ്, മുഹമ്മദ് സലീം സഖാഫി, അബ്ദുന്നാസർ, ഫാത്തിമ, അബൂബക്കർ സിദ്ദീഖ് സഖാഫി. മരുമക്കൾ: മുഹമ്മദ് ബഷീർ സഖാഫി കണ്ണിറ്റമാക്കിൽ, സൈനബ കൈതപ്പൊയിൽ, സക്കീന എളേറ്റിൽ, ഹനാന ഇയ്യാട്, റാബിയ എം.എം പറമ്പ്.