മുക്കം: ഗോതമ്പുറോഡ് ചെറുന്തോട് പുൽപറമ്പിൽ പേടേങ്ങൽ കോരൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രേമ, ശ്രീജ, ബിജു. മരുമക്കൾ: ശശി ചേലക്കോടൻ, ജനാർദനൻ (ഒതായി), ദീപ്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.