തിരുവമ്പാടി: ആനക്കാംപൊയിൽ കിഴക്കേചേണാൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ ആന്റണി (87) നിര്യാതയായി. വലവൂർ പഴേവീട്ടിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതനായ കുര്യൻ പഴേവീട്ടിൽ, തോമസ് പഴേവീട്ടിൽ, മറിയം പൊങ്ങലയിൽ, എൽസി ഊട്ടുകളത്തിൽ, ത്രേസ്യാമ്മ തോയലിൽ.