എളേറ്റിൽ: കാലിക്കറ്റ് ലേബർ സൊസൈറ്റി സെക്രട്ടറി ആവിലോറ അയ്യപ്പങ്കണ്ടിയിൽ ശരീഫ് (59) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ അഹമ്മദ്കുട്ടി. ഭാര്യ: സാബിറ. മക്കൾ: ശഫാന, ശബാന, മുഹമ്മദ് ഷാൻ. മരുമക്കൾ: ഫസൽ കാവിലുമ്മാരം, അസ്ലം കരുവൻപൊയിൽ.