മുക്കം: ചെറുവാടി പഴംപറമ്പിൽ പി.ജി. ബീരാൻകുട്ടി (78) നിര്യാതനായി. ഭാര്യ: കൂടത്തിൽ ആമിന. മക്കൾ: പി.ജി. മുഹമ്മദ് (തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), കുട്ടി ഹസ്സൻ, കുഞ്ഞാപ്പക്കുട്ടി, അബ്ദുൽ കരീം, ആയിഷ, സുബൈദ, റൈഹാനത്ത് (കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻറർ, മുട്ടിൽ), ഷബ്ന (പൊഴുതന ഗ്രാമപഞ്ചായത്ത്), ഉമ്മുഹബീബ (ജിപ്മർ പുതുച്ചേരി). മരുമക്കൾ: അഷ്റഫ് കൊണ്ടോട്ടി, ഇസ്മായിൽ കാവന്നൂർ, മുജീബ് റഹ്മാൻ താളൂർ, (എ.ഇ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), അബ്ദുസലീം കൽപ്പറ്റ (സ്വാമിനാഥൻ ഫൗണ്ടേഷൻ), ഇല്യാസ് വാലില്ലാപ്പുഴ (എയിംസ്, ഡൽഹി), മൈമൂന കൊണ്ടോട്ടി, ജമീല അരയൻകോട്, ഫാത്തിമ കാവനൂർ, ഹസീന പരപ്പനങ്ങാടി.