കുന്ദമംഗലം: കാരന്തൂർ പുല്ലാട്ട് അബൂബക്കർ (57) നിര്യാതനായി. ഭാര്യ: ഖമറുന്നീസ. മക്കൾ: മുഹമ്മദ് അനസ് അഹ്സനി, മുഹ്സിന. മരുമക്കൾ: അഷ്റഫ് ചെറുവറ്റ, ആയിഷ സഹല മായനാട്. സഹോദരങ്ങൾ: അസീസ്, മുഹമ്മദ്, മജീദ്, ഖദീജ, പരേതയായ ആസിയ.