ബേപ്പൂർ: ബി.സി റോഡ് കിഴക്കിനിച്ചാൽ പനക്കൽ ഗംഗാധരന്റെ ഭാര്യ സുലോചന (74) നിര്യാതയായി. മക്കൾ: ജിഷ, നിഷ, രതിഷ, ലികിഷ. മരുമക്കൾ: രാജേഷ്, സഞ്ജയൻ, വിജേഷ്. സഞ്ചയനം ശനിയാഴ്ച.