തിക്കോടി: പള്ളിക്കരയിലെ ഒതയോത്ത് കണ്ടി മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: നൗഫൽ, ഷംസു, ഷുഹൈബ് (മൂവരും ബഹ്റൈൻ).
മരുമക്കൾ: ഷാലിമ, മർജാന, സഫ്ന.
സഹോദരങ്ങൾ: പരേതരായ ഒ.കെ. മമ്മദ്, ഒ.കെ. പാത്തുമ്മ, ഒ.കെ. മറിയം (കോടിക്കൽ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 7.30ന് പള്ളിക്കര ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം മീത്തലെ പള്ളി ഖബർസ്ഥാനിൽ.