കാക്കൂർ: പി.സി പാലം വള്ള്യാട്ടുപൊയിലിൽ കല്യാണിക്കുട്ടിയമ്മ (88) നിര്യാതയായി.ഭർത്താവ്: പരേതനായ വയലട മാധവൻ നായർ. മക്കൾ: വേണു (ഡ്രൈവർ), ലത. മരുമക്കൾ: ബിനീഷ്, ഗീത. സഞ്ചയനം തിങ്കളാഴ്ച.