ചെറുവറ്റ: അമ്പാരംകുഴിയിൽ തനിയൻകുട്ടി (101) നിര്യാതനായി. ഭാര്യ: പരേതയായ തെയ്യത്തിര. മക്കൾ: ഗിരീഷ്, ഉഷ, ഹർഷ. മരുമക്കൾ: ബാബു കുറ്റിക്കടവ്, ഷൈബ. സഞ്ചയനം തിങ്കളാഴ്ച.