കടലുണ്ടി: മണ്ണൂർ തീെപ്പട്ടി കമ്പനിക്ക് സമീപം മാമ്പയിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ: പ്രേമി, മോഹനൻ, ശിവദാസൻ. മരുമക്കൾ: പുഷ്പലത, സുധർമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വട്ടപ്പറമ്പ് ശ്മശാനത്തിൽ.