കുന്ദമംഗലം: നൊച്ചിപൊയിൽ ചോലക്കൽ പരേതനായ കുട്ടപ്പന്റെ ഭാര്യ യശോദ (94) നിര്യാതയായി. മക്കൾ: ശശിധരൻ (വിനയ ഇലക്ട്രിക്കൽസ്), രാജീവ്, സജീവ്, ജയശ്രീ, ഉഷ, ഗീത (എൻ.ഐ.ടി). മരുമക്കൾ: സതി നരിക്കുനി, സജിനി, സദാനന്ദൻ കൊടുവള്ളി, സദാനന്ദൻ (ചന്തുകുട്ടി, ചെറുവറ്റ), പരേതനായ പ്രഭാകരൻ. സഞ്ചയനം തിങ്കളാഴ്ച.