നടുവട്ടം: പുഞ്ചപ്പാടം പരേതനായ കാപ്പൂട്ടില് മുഹമ്മദിന്റെ ഭാര്യ ആയിഷബി (70) നിര്യാതയായി. മക്കള്‍: ഇഖ്ബാല്‍, ഹാരിസ്, മുജീബ്, വാഹിദ്. മരുമക്കള്‍: ഹൈറുന്നീസ, ഷാഹിദ, ഫാസിറ, സജ്ന. സഹോദരങ്ങള്‍: പരേതനായ റഷീദ്, ഹനീഫ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച എട്ടിന് തവളക്കുളം ജുമാമസ്ജിദില്‍.