പൂനൂർ: ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കെ.കെ. ഹസൻകോയ (75) നിര്യാതനായി. ചേന്ദമംഗലൂർ ഹൈസ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ ബീവി കക്കാട്ടുമ്മൽ. മക്കൾ: കെ.കെ. ഹാരിസ് (ദുബൈ), കെ.കെ. സഫ് വാൻ (ആനപ്പാറ ഗ്രൂപ്പ്). മരുമക്കൾ: സലീന മഠത്തുംപൊയിൽ, സൗദ (അധ്യാപിക, ഇശാഅത്ത് പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: അമ്മദ്, അബ്ദുൽ ഖാദർ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഞാറപ്പൊയിൽ ജുമാമസ്ജിദിൽ.