തിരുവണ്ണൂർ: കെ.കെ. അബ്ദുൽ റഹീം (എക്സ് കുവൈത്ത് -73) തിരുവണ്ണൂർ കോട്ടൺ മിൽ റോഡ് മുജാഹിദ് പള്ളിക്ക് സമീപം സീനാസിൽ (സൗഹൃദ നഗർ റെസിഡന്റ്സ് അസോസിയേഷൻ) നിര്യാതനായി. പരേതനായ സി.എ. അസ്സുഹാജിയുടെ (മാഹി) മകനാണ്. ഭാര്യ: സി.എ. സീനത്ത്. മക്കൾ: ഷാജാസ് റഹ്മാൻ, ജസീന, ഷെറിൻ. മരുമക്കൾ: ടി.പി. ഫസൽ (സെനിത്ത്, ആഴ്ചവട്ടം), ഒജിന്റകം ആബിദ് (റിയാദ്), ലീജ്ന ലത്തീഫ്. സഹോദരങ്ങൾ: കെ.കെ. ഉമ്മർ കുട്ടി, അശ്റഫ്, ഫസൽ, സക്കറിയ, സാഹിർ, ഹാഷിം, സുഹറ.