പിണങ്ങോട്: ചൂരിയാറ്റ പരേതനായ പി. അപ്പു നായരുടെ ഭാര്യ ചിറക്കൽ മോഹന വിലാസം സി.വി. മീനാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപി മോഹനൻ, വേലായുധൻ, വിജയരാഘവൻ, അയ്യപ്പൻ, ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി, ബാലസുബ്രഹ്മണ്യൻ (ജി.എസ്.ടി കൽപറ്റ), ഭുവനേശ്വരി. മരുമക്കൾ: സത്യഭാമ, തങ്കമണി, ലതിക (അംഗൻവാടി ടീച്ചർ), ദേവി, പരേതനായ ശ്രീധരൻ നായർ, ബിന്ദു (സെന്റ് ജോസഫ് സ്കൂൾ കൽപറ്റ). സഞ്ചയനം ഞായറാഴ്ച.