മാനന്തവാടി: വള്ളിയൂർക്കാവ് കറലോട്ടുകുന്നേൽ പരേതനായ ജേക്കബിന്റെ ഭാര്യ ശോശാമ്മ ജേക്കബ് (77) നിര്യാതയായി. മക്കള്‍: സജി ജേക്കബ്, സാജന് ജേക്കബ്, ഫാ. ബിജു മോന് ജേക്കബ് (മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് യാക്കോബായ കത്തീഡ്രല്‍ വികാരി). മരുമക്കള്‍: സനി സജി, ബെസ്സി സാജന്, സീമ പൗലോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതുശ്ശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.