നീലേശ്വരം: നഗരത്തിലെ മുൻ ചുമട്ടുതൊഴിലാളി പേരോൽ വട്ടപൊയിൽ കോളനിയിലെ വി. രാജൻ (65) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: അമ്മിണി. ഭാര്യ: തങ്കമണി. മക്കൾ: രാജിവൻ (ചുമട്ട് തൊഴിലാളി), സാജൻ (ഗൾഫ്), രഞ്ജിത്ത് (ചുമട്ട് തൊഴിലാളി). മരുമക്കൾ: ഉഷ (ബേക്കൽ), സുമ (വിരാജ്പേട്ട), അനില (മാവുങ്കാൽ). സഹോദരങ്ങൾ: ശ്യാമള, നാരായണി (ചെറപ്പുറം), ദാമോദരൻ, ബാലൻ, രാമചന്ദ്രൻ, ഭരതൻ (കരിവെള്ളൂർ).