മാതമംഗലം: മാതമംഗലം ബസാറിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയും ഭാരത് റസ്റ്റാറന്റ് ഉടമയുമായ ശിവകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ധന്യ, നിധിൻ. മരുമകൻ: ഹരിഷ് (മോറാഴ). സഹോദരങ്ങൾ: കല്യാണി (പയ്യന്നൂർ), രാമകൃഷ്ണൻ (തളി), കാർത്യായനി (നീലേശ്വരം), ദേവി (മാതമംഗലം), നളിനി (ന്യൂ ഡൽഹി), ശങ്കരൻ (കുറുവേലി), രോഹിണി (കാലിക്കടവ്).