കാങ്കോൽ: അഗ്നിരക്ഷാസേന റിട്ട. സ്റ്റേഷൻ ഓഫിസർ വെള്ളൂർ ചോനോത്തെ പി. ജയരാജൻ അടിയോടി (69) നിര്യാതനായി. ഭാര്യ: എം.ഇ. ഇന്ദിര (മോറാഴ). മക്കൾ: ഭാഗ്യരാജ് (ബിസിനസ്), ബാബുരാജ് (മെക്കാനിക്ക്, കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട്). മരുമക്കൾ: സി.പി. അംബിക (പുതിയങ്കാവ്), സീന മാധവൻ (ഒടുവള്ളിതട്ട്). സഹോദരങ്ങൾ: സാവിത്രി (ചെറുവത്തൂർ), മൈഥിലി (കോറോം), പരേതനായ രവീന്ദ്രൻ അടിയോടി (റിട്ട. തഹസിൽദാർ വെള്ളൂർ), രാധാമണി (പെരളം), ഭാർഗവി (ബംഗളൂരു).