കണ്ണൂർ: താവക്കരയിൽ എൻ.എസ് തിയറ്ററിന് സമീപം ഉദയം നിവാസിൽ കാമനാട്ട് ഹരീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: പരേതയായ മൂളിയിൽ നിഷ. മകൻ: വിക്രം ഹരീന്ദ്രൻ (അമേരിക്ക). മരുമകൾ: അനിത. സഹോദരങ്ങൾ: ഗിരിജ, പരേതനായ കാമനാട്ട് രവി, കാമനാട്ട് പവിത്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കണ്ണൂർ പയ്യാമ്പലത്ത്.