തലശ്ശേരി: ചാലിൽ ഫാത്തിമ കോളനിയിൽ ഓവീന വില്ലയിൽ ഹെറോൾഡ് റിച്ചാർഡ് (59) നിര്യാതനായി. ഭാര്യ: മേരി ഹെറോൾഡ് (പാചക തൊഴിലാളി സെന്റ് ജോസഫ് എച്ച്.എസ്.എസ് തലശ്ശേരി). മക്കൾ: ഹഡ്സൺ ഹെറോൾഡ്, ഹെലൻ മരിയ ഹെറോൾഡ്. സഹോദരങ്ങൾ: ജിമ്മി റിച്ചാർഡ്, ലിൻസി റിച്ചാർഡ്, ജോയി റിച്ചാർഡ്, ടെസ്സി ജാക്സൺ, ലിസ്സി ജോൺസൺ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.