ഇരിക്കൂർ: ആയിപ്പുഴ കാളമ്പാറ സിറ്റിയിലെ മരവ്യാപാരി പി.കെ. ഹൗസിൽ എം. ഷംസുദ്ദീൻ (73) നിര്യാതനായി. കൊല്ലം സ്വദേശിയാണ്. ഭാര്യമാർ: പരേതരായ നബിസ, മറിയം. മക്കൾ: അബ്ദുനാസർ, നിസാം, സീനത്ത്, റിസ്വാന, ഷാനിബ. മരുമക്കൾ: ഫാഹിദ, മിസ്റിയ, ഖാദർ, അനസ്, പരേതനായ സമദ്. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, പരേതരായ ഖദീജ, അഫ്സൽ.