പേരാവൂർ: മേൽ മുരിങ്ങോടിയിലെ കിഴക്കയിൽ നാരായണിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: സുശീല, ഓമന, ബാബു (കെ.കെ. മെഡിക്കൽസ് പേരാവൂർ), സനിൽ, ശാന്ത. മരുമക്കൾ: രാജലക്ഷ്മി, ബീന, പ്രഭാകരൻ, പത്മനാഭൻ, പരേതനായ ബാലൻ.