ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ വെള്ളംപാറയിലെ നെല്ലിത്താനത്ത് കമലാക്ഷിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: രത്നമ്മ, സരസമ്മ, സോമൻ, സുധാമണി, സുധാകരൻ, ലീലാമണി. മരുമക്കൾ: രാജപ്പൻ, തങ്കപ്പൻ, പുഷ്പ, സീമ.