പാനൂർ: കല്ലുവളപ്പ് എസ്റ്റേറ്റ് റോഡിൽ സമീപം കുണ്ടുപറമ്പത്ത് കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: ശാരദ, അശോകൻ, ശൈലജ. മരുമക്കൾ: കേളപ്പൻ, ശോഭ, പുരുഷോത്തമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.