പഴയങ്ങാടി: ചെങ്ങൽ ഈസ്റ്റിലെ സി. സതീശൻ (56) നിര്യാതനായി. പരേതനായ കുഞ്ഞപ്പ- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത (ചുണ്ട). മക്കൾ: നീതു, ദൃശ്യ. സഹോദരി: സി. വത്സല (ഏഴോം സർവിസ് സഹകരണ ബാങ്ക്). മരുമകൻ: പ്രവീൺ (ഗൾഫ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെങ്ങൽ പുള്ളുവൻചാൽ ശ്മശാനത്തിൽ.