ഏഴിലോട്: റേഷൻ ഷോപ് ഉടമ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ കെ. പ്രജിത്ത് (56) നിര്യാതനായി. പരേതനായ മയിലഞ്ചേരി കുഞ്ഞിക്കണ്ണന്റെയും കുതിരുമ്മൽ യശോദയുടേയും മകനാണ്. ഭാര്യ: കഴകക്കാരൻ ഷീജ (ചെറുവത്തൂർ). മക്കൾ: പൂജ, ശിഖ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: രഞ്ജിത്ത് (പുണെ), പ്രജിത, ശ്രീജിത്ത് (ഇരുവരും പാണച്ചിറമ്മൽ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.