നാദാപുരം: കല്ലാച്ചി പിലാവുള്ളതിൽ ശശി (58) നിര്യാതനായി. മാതാവ്: ജാനു. പിതാവ്: പരേതനായ കേളപ്പൻ. ഭാര്യ: ശൈലജ. മക്കൾ: ശരണ്യ, സ്വേത (സ്നേഹ ഹോസ്പിറ്റൽ കല്ലാച്ചി). മരുമക്കൾ: നിധീഷ്, ഷിജി. സഹോദരി: ശാന്ത.