കൂട്ടാലിട: നരയംകുളത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തണ്ടപ്പുറത്തുമ്മൽ നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഗീതാഞ്ജലി, ശ്രീനി, സിന്ധു. മരുമക്കൾ: രാമചന്ദ്രൻ പാലേരി (ഇലക്ട്രീഷ്യൻ), സുരേഷ് മൂലാട് (വിസിറ്റേഴ്സ് ബേക്കറി, കൂട്ടാലിട). സഹോദരങ്ങൾ: ജാനു അമ്മ, പ്രഭാകരൻ നായർ, ശാന്ത, പരേതനായ രവീന്ദ്രൻ (റിട്ട. എസ്.ഐ). സഞ്ചയനം തിങ്കളാഴ്ച