ഉളേള്യരി: കളരിക്കല്‍ ഷെര്‍ഷ ഹൗസിൽ തെക്കയില്‍ ഷാജിത്ത് (43) ബംഗളൂരുവില്‍ നിര്യാതനായി. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. പിതാവ്: മാധവന് (റിട്ട. അധ്യാപകന് കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂൾ). മാതാവ്: സൂര്യ കുമാരി (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ കൊയിലാണ്ടി). ഭാര്യ: നിമിഷ. മക്കള്‍: ഇഷാന്, നിഷാന്‍. സഹോദരന്: ഷെര്‍ലിന്‍ (അധ്യാപകന് ചുള്ളിപ്പാറ എ.എം.എല്‍.പി മലപ്പുറം). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.