തലക്കുളത്തൂർ: പുറക്കാട്ടിരി എരവത്ത് താഴത്ത് പരേതനായ ഭാസ്കരന്റെ മകൻ ബിജുകുമാർ (51) നിര്യാതനായി.
മാതാവ്: സൗമിനി. ഭാര്യ: സുഷമ. മക്കൾ: ആഷിദ്, ആഷിക.
സഹോദരങ്ങൾ: ഷൈജു, അജിത, റീന, സിന്ധു. സഞ്ചയനം ഞായറാഴ്ച.