വേളം: കാക്കുനിയിലെ അരിയാക്കി അന്ത്രു (68) നിര്യാതനായി. പിതാവ്: പരേതനായ അരിയാക്കി അമ്മത് ഹാജി. മാതാവ്: പരേതയായ ഓങ്ങാര ബിയ്യാത്തു. ഭാര്യ: സുഹറ (കുറ്റ്യാടി). മക്കൾ: ഷമീം (ഖത്തർ), ആഷിഖ്, ഹാജറ. മരുമക്കൾ: വരിക്കോളി നാസർ (വേളം ശാന്തിനഗർ), സജ്ന (നടുപ്പൊയിൽ). സഹോദരങ്ങൾ: മൊയ്തു ഹാജി, മൂസ, മാണിക്കോത്ത് കുഞ്ഞാമി ഹജ്ജുമ്മ (നിട്ടൂർ), പരേതരായ അബ്ദുല്ല, അബ്ദുൽ സലാം, ഹാജറ.