നന്തി ബസാർ: കോടിക്കൽ പരേതനായ എ.പി. മൊയ്തീൻ ഹാജിയുടെ ഭാര്യ വലിയക്കാട്ടിൽ കദീശ (98) നിര്യാതയായി. മക്കൾ: നബീസ, അലി, ഇസ്മയിൽ, റംല, പരേതരായ ഇബ്രാഹിംകുട്ടി, കുഞ്ഞി മറിയം. മരുമക്കൾ: നഫീസ (മേപ്പയൂർ), സഫിയ (കോടിക്കൽ), മഹമൂദ് മണലിൽ, സക്കരിയ്യ കൊയിലിൽ, നഫീസ (കൊല്ലം), പരേതനായ അബ്ദു (ഇരുപതാം മൈൽ).