കോട്ടപ്പള്ളി: മലയിൽ മാതു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലൻ, ശങ്കരൻ, ശൈലജ. മരുമക്കൾ: കമല, സദാനന്ദൻ (പൈങ്ങോട്ടായി), പരേതയായ ജാനു. സഹോദരങ്ങൾ: നാരായണി (തിരുവള്ളൂർ), പരേതരായ കണാരൻ, കല്യാണി.