എരഞ്ഞിപ്പാലം: വടക്കേ തയ്യിൽ ലോഹിദാക്ഷൻ (90 -റിട്ട. ആർ.ഇ.സി) എരഞ്ഞിപ്പാലത്തെ സ്വവസതിയിൽ നിര്യാതനായി. ഭാര്യ: രമണി (റിട്ട. കോഴിക്കോട് യൂനിവേഴ്സിറ്റി). മക്കൾ: വി.ടി. ലതീഷ് (ബിസിനസ് ), വി.ടി. റിനീഷ് (ബിസിനസ്). മരുമക്കൾ: ജീജ, പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.