പാലേരി: പാലേരി ടൗണിലെ വടക്കുമ്പാട്ട് സുലൈമാൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: ഖദീജ, കുഞ്ഞമ്മത്, ഹാജറ, ഉമൈസ്. മരുമക്കൾ: ഇബ്രാഹിം (വയനാട്), കരീം (നടുവണ്ണൂർ), സറീന (ദേവർകോവിൽ), ഹസീന (കൂരാച്ചുണ്ട്). സഹോദരങ്ങൾ: പാത്തുമ്മ, മൊയ്തു, ഇബ്രാഹിം, പരേതരായ ഖദീജ, ആയിഷ.