ബാലുശ്ശേരി: തിരുവാഞ്ചേരി പൊയിൽ പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം അമ്പാടിയിൽ ദാമോദരൻ (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഷിജു (ഊരാളുങ്കൽ ലേബർ സൊസൈറ്റി), ഷിജിന (ടീച്ചർ ജി.ബി.എച്ച്.എസ്.എസ് തിരൂർ). മരുമകൻ: ആനന്ദ് (പി.ഡബ്ല്യു.ഡി ഓവർസിയർ, കൊയിലാണ്ടി).