ചെറൂപ്പ: ചെമ്പയിൽ സുന്ദരൻ (65) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അഖിൽ സുന്ദർ, അതുൽ സുന്ദർ. മരുമക്കൾ: അപർണ (ഉമ്മളത്തൂർ), നിമ്മി (ആനക്കുഴിക്കര). സഹോദരങ്ങൾ: സുഗതൻ, ഗീത, സതീഷ് കുമാർ, അജിത് കുമാർ, മനോജ് കുമാർ, സജീവ്, പരേതനായ സുരേഷ് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.