നീലേശ്വരം: ഒഴിഞ്ഞവളപ്പ് നോർത്ത് കൊട്രച്ചാലിലെ എ.വി. പാട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ (ഡ്രൈവർ), കാർത്ത്യായനി, സരോജിനി, പരേതരായ ഭവാനി, ഇന്ദിരാവതി. മരുമക്കൾ: പുരുഷോത്തമൻ (വെള്ളൂർ), ചന്ദ്രൻ (ഏരുവേശി), രാഘവൻ (അട്ടേങ്ങാനം), പരേതരായ മോഹനൻ (മന്ദംപുറം), മാധവി (കരിവെള്ളൂർ).