പടന്ന: വലിയ ജുമാ മസ്ജിദിന് സമീപം പരേതനായ പി.സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ സൈനബ പാറക്കടവത്ത് (87) നിര്യാതയായി. മക്കൾ: ശറഫ, സാറു, മുനീറ, സൈബു, ഖലീൽ. മരുമക്കൾ: ജി.എസ്. ഗുൽ മുഹമ്മദ്, പി.സി. അഹമ്മദലി, ആഷിബ, പരേതരായ പി.സി. കുഞ്ഞിമൊയ്തീൻ കുട്ടി, പി.പി. കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, കുഞ്ഞാമിന, ഖദീജ, സാറുമ്മ, പരേതരായ പി.കെ. അബ്ദുല്ല മാസ്റ്റർ, അഹമ്മദ് ഹാജി, അബ്ദുറഹ്മാൻ, അബൂബക്കർ.