നടുവിൽ: സെന്ററിലെ കോളിയാട്ട് പുതിയപുരയിൽ ഖദീജ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. മുഹമ്മദ്. മക്കൾ: മൊയ്തീൻ, ഹഫ്സത്ത്, ജമീല, ശിഹാബ്, ഹബീബ്, ഹനീഫ (സുപ്രഭാതം നടുവില്‍ ലേഖകന്‍). മരുമക്കൾ: ആസിഫ, ശരീഫ്, അലീമ, ലുബിന, ശഹാന.