പാനൂർ: പാറാട് പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസിന് സമീപം പീറ്റോള്ളതിൽ പൈതൽ നായർ (74) നിര്യാതനായി. പരേതനായ കോരൻ നായരുടെയും ചിരുതേയിയുടെയും മകനാണ്. ഭാര്യ: രോഹിണി. മക്കൾ: ജിനീഷ്, ജിജേഷ്, ജിജി (മൂവരും ബംഗളൂരു). മരുമക്കൾ: പ്രജിത, ശ്രീകല, ബിജേഷ് (ചക്കരക്കല്ല്). സഹോദരങ്ങൾ: ബാബു, സുരേന്ദ്രൻ (ബംഗളൂരു), ജാനു (കല്ലാച്ചി), ശാന്ത (കീഴ്മാടം), പരേതനായ ബാലൻ.